പൂക്കള്‍

9:37 PM Posted In Edit This 0 Comments »
പൂക്കള്‍ കാണാന്‍ എന്ത് രസമാനല്ലേ ...പ്രകൃതിയില്‍ മുഴുവന്‍ സുഗന്ധം പരത്തി വര്‍ണ്ണ പൊലിമയോടെ ഇളം പുഞ്ചിരിയുമായ് നമ്മുടെ മനസ്സുകളില്‍ സന്തോഷത്തിന്റെ  നറുമണം പൂശി അവ വിരിഞ്ഞു നില്‍ക്കുന്നു .ദൈവത്തിന്റെ പ്രിയപ്പെട്ടവളാണ് പൂക്കള്‍ .ഒരു കാലത്ത് നമ്മുടെ മുറ്റത്തും തൊടികളിലും പാടത്തും നാട്ടുവഴികളിലും അവര്‍ നിറഞ്ഞു നിന്നിരുന്നു .പലരുടെയും ജീവിതങ്ങള്‍ക്ക് സാക്ഷിയായ് ദൈവത്തിന്റെ പോന്നോമാനയായ് ......
       കാലത്തിന്റെ അലയോഴുക്കുകളില്‍ എല്ലാം നശിച്ചു .പൂക്കള്‍ ഇന്നു കിട്ടാക്കനിയാണ് വീടുകളില്‍ ചട്ടികളില്‍ മാത്രമായി ഒതുങ്ങി പോയി അവരുടെ ജീവിതം .എല്ലാം പ്ലാസ്റിക്  കീഴടക്കി ...പിന്നാലെ സൈബര്‍ ഫ്ലോവേര്സും .പ്രണയമറിയിക്കാനും ഓണത്തിന് പൂക്കലമിടാണ് മാത്രമേ അവരുടെ ആവശ്യമുള്ളൂ എന്നായി കാര്യങ്ങള്‍...നഷ്ടവസന്തങ്ങളുടെ ഓര്മകലുമയ് അവര്‍ ചട്ടികളില്‍ ഇന്ന് ജീവിക്കുന്നു......നാം മനുഷ്യരെപ്പോലെ ......